Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രമേശ് ചെന്നിത്തല മെയ്ദിനാശംസകള്‍ നേര്‍ന്നു

രമേശ് ചെന്നിത്തല മെയ്ദിനാശംസകള്‍ നേര്‍ന്നു
Ramesh-Chennithala തിരുവനന്തപുരം:    അദ്ധ്വാനിക്കുന്ന എല്ലാവര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മെയ്ദിനാശംസകള്‍ നേര്‍ന്നു. ലോകത്തെമ്പാടുമുള്ള തൊഴിലാളി സമൂഹം പുതിയ വെല്ലുവിളികള്‍   നേരിടുന്ന  ഈ കാലത്ത്  ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ക്ക്  ഏറെ പ്രസക്തിയുണ്ടെന്ന് രമേശ് ചെന്നിത്തല   പറഞ്ഞു. അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും മാത്രമല്ല അദ്ധ്വാനത്തിന്റെ വില അറിയുന്നവരുടെയും ദിനമാണിന്ന്. ലോകത്തെമ്പാടുമുള്ള തൊഴിലാളി സമൂഹം പുതിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് ഒരുമിച്ചുള്ള പോരാട്ടങ്ങളിൽ പങ്കെടുക്കുകയും പിന്തുണ നൽകുകയും ചെയ്യാം - മെയ്ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Save your stories

Sign in