Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധ പ്രകടനം

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധ പ്രകടനം
കൊച്ചി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരതബന്ദിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ കൊച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. https://www.youtube.com/watch?v=fR7JAlPNrZA

Related articles

See all
Kerala

ഇടതുസര്‍ക്കാരിന്‍റെ കൂടുതല്‍ അഴിമതികള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും; രമേശ് ചെന്നിത്തല

Kerala

ഫോര്‍മാലിന്‍ ഭീതി; മത്സ്യ മാര്‍ക്കറ്റുകളില്‍ തിരക്ക് കുറയുന്നു

Latest News

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു

Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Save your stories

Sign in