Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൈനകരിയില്‍‌ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രമേശ് ചെന്നിത്തല

കൈനകരിയില്‍‌ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രമേശ് ചെന്നിത്തല
പ്രളയഭൂമിയിൽ ശുചീകരണപ്രവർത്തകനായി പ്രതിപക്ഷനേതാവ്. ആലപ്പുഴ കൈനകരിയിലാണ് എഴുനൂറോളം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശുചീകരണത്തിനിറങ്ങിയത്. പ്രതിപക്ഷ നേതാവ് തങ്ങൾക്കരികിലേക്കെത്തിയതോടെ ദുരിതബാധിതർ ആവലാതികളും ആകുലതകളും പങ്കുവെച്ചു. ഇവരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. https://www.youtube.com/watch?v=05sBShVnsic https://www.facebook.com/rameshchennithala/videos/318484718885874/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in