Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

രാമമൂര്‍ത്തി മണ്ഡപം ഉണര്‍ന്നു... സോപാനസംഗീതത്തിന്‍റെ ലാളിത്യത്തോടെ...

രാമമൂര്‍ത്തി മണ്ഡപം ഉണര്‍ന്നു... സോപാനസംഗീതത്തിന്‍റെ ലാളിത്യത്തോടെ...
Sopana-Sangeetham-Sabarimala സോപാനസംഗീതത്തിന്‍റെ ലാളിത്യത്തോടെ, സന്നിധാനത്തെ രാമമൂര്‍ത്തി മണ്ഡപം ഉണര്‍ന്നു. സീസണില്‍ ആദ്യമായാണ് വേദിയില്‍ കലാപരിപാടി അവതരിപ്പിച്ചത്. തിരുവല്ല സ്വദേശി എം.ജെ. ശിവകുമാര്‍ ആണ് ഹൈക്കോടതി അനുമതിയോടെ, പരിപാടി അവതരിപ്പിച്ചത്. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് രാമമൂര്‍ത്തി മണ്ഡപത്തിലെ കലാപരിപാടികളുടെ അവതരണവും ഇല്ലാതായത്. എല്ലാ ദിവസവും കലാപരിപാടികളുണ്ടായിരുന്നു ഇവിടെ. എന്നാല്‍, ഇക്കുറി വേദിയുണരാന്‍ ഹൈക്കോടതിയുടെ വിധിയുണ്ടാകേണ്ടി വന്നു. അയ്യപ്പസ്തുതിയോടെയായിരുന്നു തുടക്കം. മൂന്ന് ഗാനങ്ങള്‍ മാത്രങ്ങളമാണ് അവതരിപ്പിച്ചത്. നടയടയ്ക്കുന്നതിന് മുന്പായി സോപാനസംഗീതം അവസാനിപ്പിച്ചു. സാധാരണ സീസണുകളില്‍ ധാരാളം തീര്‍ത്ഥാടകര്‍ പരിപാടികള്‍ കാണാന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ വളരെ കുറവായിരുന്നു കാണികളുടെ എണ്ണം. https://youtu.be/5P0PxntBih0

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ; നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; ജാഗ്രതാ നിര്...

Kerala

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചത്തേക്ക...

Kerala

ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സ...

Save your stories

Sign in