Logo
Sat, Jul 04, 2026 • 07:21 AM
LIVE TV
Watch

No business videos available

No Middle East videos available

ഓര്‍മകളില്‍ രാജീവ് ഗാന്ധി; ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം; സംസ്ഥാനത്തെങ്ങും അനുസ്മരണ ചടങ്ങുകള്‍ നടക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 21, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഓര്‍മകളില്‍ രാജീവ് ഗാന്ധി; ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം; സംസ്ഥാനത്തെങ്ങും അനുസ്മരണ ചടങ്ങുകള്‍ നടക്കും
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് സംസ്ഥാനത്ത് വിവിധ അനുസ്മരണ ചടങ്ങുകളും പുഷ്പാര്‍ച്ചനയും നടക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണവും ശില്‍പ്പശാലയും സംഘടിപ്പിക്കും. രാവിലെ 9:30 തിന് നടക്കുന്ന പുഷ്പാര്‍ച്ചനക്കു ശേഷം അധികാര വികേന്ദ്രീകരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും രാജീവ്ഗാന്ധിയുടെയും പങ്ക്' എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പാലോട് രവി, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10