രാജീവ് വധക്കേസ് : 7 പ്രതികളേയും ജയിൽ മോചിതരാക്കാൻ ഗവർണറോട് ആവശ്യപ്പെടും
Jaihind TV News Report
Jaihind TV Web Desk
September 10, 2018
1 min read
•
Updated: June 04, 2026
രാജീവ് ഗാന്ധി വധക്കേസിലെ 7 പ്രതികളേയും ജയിൽ മോചിതരാക്കാൻ ഗവർണറോട് ആവശ്യപ്പെടുമെന്ന് തമിഴ്‌നാട് സർക്കാർ. ചെന്നെയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പേരറിവാളിന്‍റെ മോചനത്തിൽ മാത്രമായിരുന്നു കോടതി ഇടപെടൽ ഉണ്ടായിരുന്നത്. എന്നാൽ മറ്റു 6 പേരേയും കൂടി മോചനത്തിനാണ് പളനി സ്വാമി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യുന്നത് .ഇതു സംബന്ധിച്ച് ഗവർണർക്കു തീരുമാനമെടുക്കാമെന്ന് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10