Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പുസ്തകമെടുക്കുന്ന പെൺകുട്ടി ഏതുസമുദായത്തിന്‍റെയും കരുത്താണ്, പറന്നുയരുക'; അപർണയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി| VIDEO

'പുസ്തകമെടുക്കുന്ന പെൺകുട്ടി ഏതുസമുദായത്തിന്‍റെയും കരുത്താണ്, പറന്നുയരുക'; അപർണയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി| VIDEO
  കല്‍പ്പറ്റ: ഹയർ സെക്കന്‍ഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ അപർണയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. കുറിച്യ സമുദായത്തില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥിനിയാണ് അപർണ. പുസ്തകമെടുക്കുന്ന പെൺകുട്ടി ഏതുസമുദായത്തിന്‍റെയും കരുത്തും  പ്രതീക്ഷയുമാണെന്നും പറന്നുയരണമെന്നും അദ്ദേഹം ആശംസിച്ചു. https://twitter.com/RGWayanadOffice/status/1294975584439738369 വയനാട് പിണങ്ങോട് കുറിഞ്ഞിമ്മൽ കുറിച്യ കോളനിയിൽ  കെ.എ കേളു,  സുജാത ദമ്പതികളുടെ രണ്ടാമത്തെ മകളായ അപർണ, കൊമേഴ്സ് വിഷയത്തിലാണ് മുഴുവന്‍ മാർക്കും സ്വന്തമാക്കിയത്. ഐഎഎസ് സ്വന്തമാക്കണമെന്നാണ് അപർണയുടെ മോഹം. അതിലൂടെ തന്നോടൊപ്പമുള്ളവർക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉയർത്തി കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അപർണ പറയുന്നു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in