Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ 21 ന് പൊതുഅവധി ; പൊതു വാഹനങ്ങളുടെ സമയം പുനഃക്രമീകരിച്ച് ആര്‍ ടി എ

യുഎഇയില്‍ 21 ന് പൊതുഅവധി ; പൊതു വാഹനങ്ങളുടെ സമയം പുനഃക്രമീകരിച്ച് ആര്‍ ടി എ
ദുബായ് : നബിദിന അവധി പ്രമാണിച്ച് ദുബായില്‍ മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. എന്നാല്‍, എക്‌സ്‌പോ വേദികളിലേക്കുള്ള സൗജന്യ ബസുകള്‍, വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സര്‍വീസുകള്‍ എന്നിവയുടെ സമയത്തില്‍ മാറ്റമില്ല. അതേസമയം, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് 21 ന് വ്യാഴാഴ്ച അവധിയായിരിക്കും. 24ന് പ്രവര്‍ത്തനം പുനരാരംഭിക്കും. ഉം റമൂല്‍, ദെയ്‌റ, അല്‍ ബര്‍ഷ, അല്‍ മനാര, അല്‍ കഫാഫ്, അല്‍ തവാര്‍, ആര്‍ടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാര്‍ട് കേന്ദ്രങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ബഹുനില പാര്‍ക്കിങ് മേഖലകള്‍ ഒഴികെയുള്ള പാര്‍ക്കിങ്ങുകളില്‍, വ്യാഴാഴ്ച വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിങ് അനുവദിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in