Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എസ്.എഫ്.ഇയിലും വിവരചോര്‍ച്ച; ഇടപാടുകാരുടെയും ജീവനക്കാരുടെയും ഡാറ്റ ചോര്‍ത്തി; സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി.ടി തോമസ് എംഎല്‍എ| VIDEO

കെ.എസ്.എഫ്.ഇയിലും വിവരചോര്‍ച്ച; ഇടപാടുകാരുടെയും ജീവനക്കാരുടെയും ഡാറ്റ ചോര്‍ത്തി; സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി.ടി തോമസ് എംഎല്‍എ| VIDEO
കൊച്ചി: സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി.ടി തോമസ് എംഎല്‍എ. കെ.എസ്.എഫ്.ഇയിലും വിവരചോര്‍ച്ചയുണ്ടായി. 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡാറ്റ അമേരിക്കന്‍ കമ്പനി ചോര്‍ത്തിയെന്ന് അദ്ദേഹം ആരോപിച്ചു. മൊബൈൽ ആപ്ലിക്കേഷൻ, വെബ് പോർടലുകള്‍ എന്നിവ നിർമിക്കാൻ ടെൻഡർ നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. ഇടപാടുകാരുടേയും ജീവനക്കാരുടേയും ഡാറ്റ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐ-ക്ക് നൽകിയതിലൂടെ പിണറായി സർക്കാർ വൻ അഴിമതിക്ക് കളമൊരുക്കിയതായും പിടി തോമസ് എംഎല്‍എ ആരോപിച്ചു. https://www.facebook.com/JaihindNewsChannel/videos/329729081731247

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in