Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR| വഴിക്കടവ് അപകടം: നിലമ്പൂരില്‍ പ്രതിഷേധങ്ങള്‍ തുടരും; പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും അനന്തുവിന്റെ വീട് സന്ദര്‍ശിക്കും

NILAMBUR|  വഴിക്കടവ് അപകടം: നിലമ്പൂരില്‍ പ്രതിഷേധങ്ങള്‍ തുടരും; പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും അനന്തുവിന്റെ വീട് സന്ദര്‍ശിക്കും
വഴിക്കടവില്‍ ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മരണത്തില്‍ നിലമ്പൂരില്‍ ഇന്നും പ്രതിഷേധങ്ങള്‍ തുടരും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും ഇന്ന് വെള്ളക്കട്ടയിലെ അനന്തുവിന്റെ വീട് സന്ദര്‍ശിക്കും. സംഭവത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചക്കെതിരെ യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസം വിലകുറഞ്ഞ രാഷ്ട്രീയ ആരോപണമുയര്‍ത്തിയ വനംമന്ത്രിയും ഇന്ന് വഴിക്കടവില്‍ എത്തിയേക്കും. ഇതിനിടയില്‍ കുടുംബയോഗങ്ങളുമായി നിലമ്പൂരില്‍ യുഡിഎഫ് പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ബൂത്ത് തലത്തില്‍ കുടുംബയോഗങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്ത് തല സ്വീകരണ പരിപാടിയും തുടരുകയാണ്. മൂത്തേടം, പാലങ്കരയില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ രാവിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് പോത്തുകല്‍ ടൗണില്‍ പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥി പര്യടനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in