Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുണ്ടത്തടം പരപ്പയില്‍ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ രാപ്പകൽ സമരം

മുണ്ടത്തടം പരപ്പയില്‍ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ രാപ്പകൽ സമരം
മുണ്ടത്തടം പരപ്പയിലെ കരിങ്കൽ ക്വാറി-സ്റ്റോൺ ക്രഷർ പ്രവർത്തനം നിർത്തിവെക്കുക, പ്രദേശവാസികൾക്കെതിരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ രാപ്പകൽ സമരം ഇന്നാരംഭിക്കും. പ്രമുഖ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ക്വാറി മാഫിയക്കെതിരെ യൂത്ത് കോൺഗ്രസും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി ഊരുകളിലേക്കുള്ള വഴി പോലും കൊട്ടിയടച്ച് പ്രവർത്തനം നടത്തുന്ന ക്വാറി മാഫിയക്കെതിരെയുള്ള ആദിവാസികളുടെയും നാട്ടുകാരുടെയും സമരം ജയ്ഹിന്ദ് ടിവിയുടെ വാർത്തയെ തുടർന്നാണ് പുറം ലോകമറിയുന്നത്.

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Save your stories

Sign in