Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഫ്രാന്‍സിസ് പാപ്പായെ വരവേല്‍ക്കാന്‍ UAE ഒരുങ്ങി

ഫ്രാന്‍സിസ് പാപ്പായെ വരവേല്‍ക്കാന്‍ UAE ഒരുങ്ങി
ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നുദിവസത്തെ സന്ദർശനത്തെ വരവേൽക്കാൻ യു.എ.ഇ തലസ്ഥാനമായ അബുദാബി ഒരുങ്ങി. ഗൾഫ് മേഖലയിലേക്ക് ആദ്യമായി മാർപാപ്പ എത്തുമ്പോൾ, സാഹോദര്യത്തിന്‍റെ പുതിയ ചരിത്രം രചിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. യു.എ.ഇ സമയം നാളെ (ഞായർ ) രാത്രി പത്തിന് മാർപാപ്പ അബുദാബിയിൽ എത്തിച്ചേരും. https://www.youtube.com/watch?v=JoJfTlUMo1s

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in