Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ പൊലീസിന്‍റെ കയ്യാങ്കളി ; വയോധികന് ക്രൂര മർദനം | Video

ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ പൊലീസിന്‍റെ കയ്യാങ്കളി ; വയോധികന് ക്രൂര മർദനം | Video
  കൊല്ലം : ചടയമംഗലത്ത് വയോധികന് നടുറോഡിൽ പോലീസിന്‍റെ ക്രൂര മർദ്ദനം. ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ്ചടയമംഗലം പ്രൊബേഷൻ എസ്.ഐ ഷജീം രോഗിയായ വൃദ്ധനെ ക്രൂരമായി മർദിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മർദ്ദനമേറ്റത്. രാമാനന്ദനേയും സമീപവാസി പൊടിമോനെയും മഞ്ഞപ്പാറ ജംഗ്ഷനിൽ വെച്ചാണ് ചടയമംഗലം പോലീസ് പരസ്യമായി മർദ്ദിച്ചത്. ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ തടഞ്ഞ പൊലീസ് ഹെൽമറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലെന്നും പിഴ കോടതിയിൽ അടയ്ക്കാമെന്നും അറിയിച്ചതോടെ കുപിതനായ എസ്.ഐ രാമാനന്ദനെ മർദ്ദിക്കുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയുമായിരുന്നു.   https://www.youtube.com/watch?v=xNTwRWmzmHo

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in