Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മോദിക്ക് പിഐബി പോലെയാണ് പിണറായിക്ക് പിആർഡി'; കേരളത്തില്‍ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താന്‍ നീക്കമെന്ന് രമേശ് ചെന്നിത്തല

'മോദിക്ക് പിഐബി പോലെയാണ് പിണറായിക്ക് പിആർഡി'; കേരളത്തില്‍ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താന്‍ നീക്കമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: കേരളത്തിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താന്‍ നീക്കമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. നരേന്ദ്ര മോദിക്ക് പിഐബി പോലെയാണ് പിണറായി വിജയന് പിആർഡി എന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ സെബർ ആക്രമണത്തില്‍ സർക്കാർ നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് 160 പേരെ സസ്പെന്‍ഡ് ചെയ്ത നാടാണിത്. മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും കൂച്ചുവിലങ്ങിടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് രാജീവ് ഗാന്ധി അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in