Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPM| റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ സിപിഎമ്മില്‍ വിഭാഗീയത; അതൃപ്തി അറിയിച്ച് പി.ജയരാജന്‍

CPM| റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ സിപിഎമ്മില്‍ വിഭാഗീയത; അതൃപ്തി അറിയിച്ച് പി.ജയരാജന്‍
സംസ്ഥാന പോലീസ് മേധാവിയായി റാവാഡ ചന്ദ്ര ശേഖറിനെ തിരഞ്ഞെടുത്തതില്‍ സിപിഎമ്മില്‍ വിഭാഗീയത. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പ്രതിസ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതില്‍ അതൃപ്തിയുമായി പി.ജയരാജന്‍ രംഗത്തെത്തി. അതേസമയം നിയമനത്തെ ന്യാീയീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത് എത്തി. പോലീസ് മേധാവിയായി എത്തിയ റവാഡയുടെ നിയമനത്തില്‍ ന്യായീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ തീരുമാനിച്ച കാര്യമാണെന്നും പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മോധാവിയാക്കിയതില്‍ സിപിഎം നേതാവ് പി.ജയരാജന്‍ അതൃപ്തി അറിയിച്ചു. കൂത്തുപറമ്പ് വെടിവെയപ്പിനെ ഓര്‍മ്മിപ്പിച്ചാണ് ജയരാജന്‍ രംഗത്തെത്തിയത്. കൂത്തുപറമ്പില്‍ വെടിവെയ്പ്പ് നടത്തിയ ഉദ്യാഗസ്ഥരില്‍ ഒരാളാണ് റവാഡ. റവാഡയുടെ നിയമനം വിശദീകരിക്കേണ്ടത് സര്‍ക്കാരെന്നും പി. ജയരാജന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in