Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി യൂണിവേഴ്‌സൽ എജ്യൂക്കേഷൻ ഫൗണ്ടേഷന്‍റെ 'ഒരു കൈ സഹായം' പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി യൂണിവേഴ്‌സൽ എജ്യൂക്കേഷൻ ഫൗണ്ടേഷന്‍റെ 'ഒരു കൈ സഹായം' പദ്ധതി
കൊച്ചി ആസ്ഥാനമായ യൂണിവേഴ്‌സൽ എജ്യൂക്കേഷൻ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ സൗജന്യമായി നൽകി. എറണാകുളം, ആലപ്പുഴ ജില്ലകളിലെ അർഹരായ 20 വിദ്യാർത്ഥികൾക്കാണ് ടിവി സൗജന്യമായി നൽകിയത്. ഓരോ പഞ്ചായത്തിലെയും വാർഡ് മെമ്പർമാരുടെ സഹായത്താടെയാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുക. യൂണിവേഴ്‌സൽ എഡ്യുക്കേഷൻ ഫൗണ്ടേഷനിലൂടെ അർഹരായ വിദ്യാർത്ഥികളിലേക്ക് കൂടുതൽ പഠനോപകരണ സഹായം എത്തിക്കാനുള്ള ശമത്തിലാണ് എന്ന് എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ രാജേഷ് പുത്തൻപുരയിൽ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി 'ഒരു കൈ സഹായം' എന്ന പദ്ധതിയും ആരംഭിച്ചു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in