Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NIYAMASABHA| ശബരിമല സഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം; ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ ആക്കുന്ന ജയില്‍ സുരക്ഷാ വീഴ്ചയില്‍ ചോദ്യങ്ങള്‍ ചോദിക്കാനൊരുങ്ങി പ്രതിപക്ഷം

NIYAMASABHA| ശബരിമല സഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം; ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ ആക്കുന്ന ജയില്‍ സുരക്ഷാ വീഴ്ചയില്‍ ചോദ്യങ്ങള്‍ ചോദിക്കാനൊരുങ്ങി പ്രതിപക്ഷം
സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ വീഴ്ച പ്രതിപക്ഷം ഇന്ന് സഭയില്‍ ആയുധമാക്കും. ഗോവിന്ദ ചാമിയുടെ ജയില്‍ച്ചാട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളിലേക്ക് വിരല്‍ചൂണ്ടും. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ ആക്കുന്ന ഇത് സംബന്ധിച്ച ഒട്ടനവധി ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ നോട്ടീസ് നല്‍കി. ശബരിമല സ്ത്രീ പ്രവേശന സമരങ്ങളുടെ ഭാഗമായ കേസുകള്‍ പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാടിനെയും പ്രതിപക്ഷം ഇന്ന് സഭയില്‍ ചോദ്യംചെയ്യും. സബ്മിഷനിലൂടെ ആകും വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. നിരവധി ബില്ലുകളും ഇന്ന് സഭയില്‍ അവതരിപ്പിക്കും. ഇന്ന് താല്‍ക്കാലികമായി പിരിയുന്ന സഭാ സമ്മേളനം ഇനി ആറാം തീയതി തിങ്കളാഴ്ച വീണ്ടും ചേരും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in