Logo
Mon, Jul 06, 2026 • 10:53 AM
LIVE TV
Watch

No business videos available

No Middle East videos available

കെ എം ഷാജി എംഎൽഎക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം നിർഭാഗ്യകരം, വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം: ഉമ്മന്‍ ചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 16, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കെ എം ഷാജി എംഎൽഎക്കെതിരായ   മുഖ്യമന്ത്രിയുടെ പ്രതികരണം നിർഭാഗ്യകരം, വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം: ഉമ്മന്‍ ചാണ്ടി
Oommen-Chandy കെ എം ഷാജി എംഎൽഎക്കെതിരെ  മുഖ്യമന്ത്രി നടത്തിയ പ്രതികരണം നിർഭാഗ്യകരമായിപ്പോയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മുഖ്യമന്ത്രി തയ്യാറാവണം. പ്രളയ ദുരിതാശ്വാസം അർഹരായവർക്ക്‌ ലഭിച്ചില്ല എന്നും കൃപേഷിന്‍റേയും, ശരത് ലാലിന്‍റേയും പ്രതികളെ രക്ഷിക്കാൻ സർക്കാർ ഫണ്ട് ചെലവാക്കിയതിലെയും ശരിയില്ലായ്മയാണ് ഷാജി ചൂണ്ടിക്കാണിച്ചത്. സർക്കാരിന്‍റെ  കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്‍റെ  പൂർണ പിന്തുണയുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിച്ചാൽ അതിനെ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കണെമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10