Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായമേകി ഉമ്മന്‍ ചാണ്ടി; വിമാന ടിക്കറ്റുകള്‍ നല്‍കി കരുതല്‍; നന്ദി പറഞ്ഞ് സംഘം

ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായമേകി  ഉമ്മന്‍ ചാണ്ടി; വിമാന ടിക്കറ്റുകള്‍ നല്‍കി കരുതല്‍; നന്ദി പറഞ്ഞ് സംഘം
  ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായമൊരുക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉസ്ബക്കിസ്ഥാനില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകള്‍ അദ്ദേഹം  സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു. യാത്രയ്ക്ക് സഹായമേകിയ ഉമ്മന്‍ ചാണ്ടിക്ക് സംഘം നന്ദി അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ ദുരിതത്തിലായിരുന്നു സംഘം. ചെയ്ത ജോലിയുടെ ശമ്പളവും ലഭിച്ചിരുന്നില്ല. മിക്ക ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. മലയാളികളുടെ ദുരിതം കേട്ടറിഞ്ഞ ഉമ്മന്‍ ചാണ്ടി ഉടന്‍ തന്നെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in