Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാവാലം പഞ്ചായത്തില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി ഉമ്മന്‍ചാണ്ടി

കാവാലം പഞ്ചായത്തില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി ഉമ്മന്‍ചാണ്ടി
പ്രളയ ദുരിതത്തിലായ കുട്ടനാട്ടിൽ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കാവാലം പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി നേതൃത്വം നൽകി.
രുക്മിണിയമ്മയുടെ വീട് ആകെ വെള്ളം കയറി വാസയോഗ്യം അല്ലാത്ത രീതിയിൽ നശിച്ചു. കഴിയാവുന്ന സഹായം ഉറപ്പ് നൽകി മടങ്ങി. കാവാലത്തെ ഗൃഹസന്ദർശനവേളയിൽ നിന്ന്.
https://www.youtube.com/watch?v=dtHS6uX5sT4 ശുചീകരണത്തിനൊപ്പം കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നക്കൾക്ക് പരിഹാരം കാണാനും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിന് കഴിഞ്ഞു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം വലിയ നിരയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.
രണ്ടാം ക്ലാസുകാരൻ കാർത്തികിന്‌ പരാതിയുണ്ട്, വീട്ടിലേക്കുള്ള പാലം തകർന്നു. പഞ്ചായത്തിൽ നിന്നും ഉടനടി പരിഹാരം ലഭ്യമാക്കാനുള്ള നടപടി ചെയ്തിട്ടുണ്ട്.കാവാലത്തെ ഭവനസന്ദർശന വേളയിൽ നിന്ന്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in