Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എൻ.കെ.പ്രേമചന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

എൻ.കെ.പ്രേമചന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ആർഎസ്പി ഓഫീസിൽ  നിന്നും പ്രകടനമായെത്തിയാണ് പ്രേമചന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു. കൊല്ലം ജില്ലാ കളക്ടർക്ക് മുമ്പാകെയാണ് പ്രേമചന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യൂ ഡി ഫ് നേതാക്കളായ ബിന്ദുകൃഷ്ണ, എ.എ അസിസ്സ്, ഷിബു ബേബി ജോൺ, ഡി ദേവരാജൻ, ശൂരനാട് രാജേശഖന് തുടങ്ങിയവർ പത്രികാസമർപ്പണത്തിൽ സംബന്ധിച്ചു .നൂറ് കണക്കിന് പ്രവർത്തകരും നേതാക്കളും അവേശകരമായ വരവേൽപ്പ് നല്കിയാണ് പ്രേമചന്ദ്രനെ കളക്ടേറ്റി ലേക്ക് വരവേറ്റത്. രാവിലെ ആർ എസ്സ് പി യുടെ പ്രമുഖ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ പ്രേമചന്ദ്രൻ പുഷ്പാർച്ചന നടത്തിയിരുന്നു. നേരത്തെ കൊല്ലം ഡി സി സി ഓഫിസിൽ എത്തിയ ശേഷമാണ് പ്രേമചന്ദ്രൻ പത്രികാ സമർപ്പണത്തിന് പോയത്. കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്തി അഡ്വേ കെ വി സാബുവും ഇന്ന് പത്രിക സമർപ്പിച്ചു. കൊല്ലം ജില്ലാ കളക്ടർ എസ്സ് .കാർത്തികേയന് മുന്നിലാണ് പത്രിക നൽകിയത് .

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in