Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AP ANILKUMAR| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരായ വിധിയെഴുത്ത്: എ പി അനില്‍കുമാര്‍ എംഎല്‍എ

AP ANILKUMAR| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരായ വിധിയെഴുത്ത്: എ പി അനില്‍കുമാര്‍ എംഎല്‍എ
ആര്‍എസ്എസിന്റെ വാക്ക് കടമെടുത്ത് മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയുള്ള വിധി എഴുത്തായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ. നിലമ്പൂര്‍ പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പൊറുതിമുട്ടിയ സര്‍ക്കാരിനെതിരെയുള്ള ജനവിധിയായി നിലമ്പൂര്‍ മാറുമെന്നും മലപ്പുറം ജില്ലയെ വര്‍ഗീയ കക്ഷികളുടെ കേന്ദ്രെമെന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള താക്കീതായി വിധിയെഴുത്ത് മാറണമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറയ്ക്കുവാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു.  ഒരു ദുഷ്പ്രചരണത്തിനും ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് തടയിടാനാകില്ലെന്നും അദ്ദേഹത്തിന്റെ ഏകപക്ഷീയമായ വിജയ യാത്രയാണ് ആരംഭിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in