NILAMBUR BY-ELECTION- നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പഞ്ചായത്ത് തല പര്യടനത്തിന് തുടക്കമായി
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: June 04, 2026
നിലമ്പൂരിൽ പ്രചരണം കൊഴിപ്പിച്ച് യുഡി.എഫ്. പ്രചരണത്തിൽ ഏറെ മുന്നിലെത്തിയ യുഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനത്തിന് തുടക്കമായി. ജനങ്ങൾ പൊറുതിമുട്ടിയ സർക്കാരിനെതിരെയുള്ള ജനവിധിയായി നിലമ്പൂർ മാറുമെന്ന് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ആവേശം അലകടലായി മാറുന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രചണ പരിപാടികൾ തുടരുകയാണ്.
നൂറുകണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കളും അണിചേർന്നാണ് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയിൽ നിന്നും ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനത്തിന് തുടക്കം കുറിച്ചത്. ജനങ്ങൾ പൊറുതിമുട്ടിയ സർക്കാരിനെതിരെയുള്ള ജനവിധിയായി നിലമ്പൂർ മാറുമെന്ന് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയെ വർഗീയ കക്ഷികളുടെ കേന്ദ്രം എന്ന് തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെയുള്ള താക്കിതായി വിധിയെഴുത്ത് മാറണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10