Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നെയ്യാറ്റിന്‍കര സംഭവം : സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ് ; വീടും സ്ഥലവും നല്‍കും

നെയ്യാറ്റിന്‍കര സംഭവം : സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ് ; വീടും സ്ഥലവും നല്‍കും
നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ കുടുംബത്തിന് സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്. മരിച്ച ദമ്പതികളുടെ കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന്  യൂത്ത് കോണ്‍ഗ്രസ്. ഉറ്റവർ ജീവിച്ചിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ആർക്കും കഴിഞ്ഞില്ല. ആ കുറ്റബോധത്തോടെ തന്നെ കുട്ടികള്‍ക്ക് വീടും സ്ഥലവും എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.   ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് : അവന്‍റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നു .   https://www.facebook.com/shafiparambilmla/posts/3707183085985297

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in