Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചേര്‍ത്തലയില്‍ അയല്‍വാസിയെ തലക്കടിച്ചുകൊന്നയാള്‍ അറസ്റ്റില്‍

ചേര്‍ത്തലയില്‍ അയല്‍വാസിയെ തലക്കടിച്ചുകൊന്നയാള്‍ അറസ്റ്റില്‍
[caption id="attachment_19226" align="alignnone" width="800"] അറസ്റ്റിലായ സുമേഷ്‌[/caption] ആലപ്പുഴ: ചേര്‍ത്തല വയലാര്‍ കൊല്ലപ്പള്ളിയില്‍ അയല്‍വാസിയെ തലക്കടിച്ചുകൊലപ്പെടുത്തി. വയലാര്‍ മുക്കുടിത്തറ ജയനാണ് തലക്കടിയേറ്റ് മരിച്ചത്. അയല്‍വാസിയും സ്ഥിരം കുറ്റവാളിയുമായ സുമേഷ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.ചേര്‍ത്തല കുറുപ്പംകുളങ്ങര സ്വദേശിയും, മോഷണക്കേസ് പ്രതിയുമായ സുമേഷ് കൊല്ലപ്പള്ളിയിലുള്ള വാടകവീട്ടിലെത്തിയപ്പോള്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഭാര്യ ജയനെ വളിച്ച് വരുത്തുകയായിരുന്നു. ജയന്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സുമേഷ് പതിയിരുന്ന് ആക്രമിച്ചു. തലയ്ക്കടിയേറ്റ് റോഡില്‍ കിടന്നിരുന്ന ജയനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജയന്‍ മരംവെട്ട് തൊഴിലാളിയാണ്.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Save your stories

Sign in