Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

മലയാളി അമ്മമ്മാരുടെ 'എംപിഎല്‍' ക്രിക്കറ്റ് ഫൈനല്‍ നവംബര്‍ 26 ന് വെള്ളിയാഴ്ച ദുബായില്‍

മലയാളി അമ്മമ്മാരുടെ 'എംപിഎല്‍' ക്രിക്കറ്റ് ഫൈനല്‍ നവംബര്‍ 26 ന് വെള്ളിയാഴ്ച ദുബായില്‍
ദുബായ് : മിഡില്‍ ഈസ്റ്റിലെ മലയാളി അമ്മമ്മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ, മലയാളി മംസ് മിഡില്‍ ഈസ്റ്റ് സംഘടിപ്പിക്കുന്ന, നാലാമത് എം പി എല്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ നവംബര്‍ 26 ന് വെള്ളിയാഴ്ച നടക്കും. മംസ് പ്രീമിയര്‍ ലീഗ് എന്ന കായിക പരിപാടി, ദുബായ് ഖിസൈസ് വുഡ്‌ലം പാര്‍ക്ക് സ്‌കൂളിലാണ് നടക്കുക. വൈകിട്ട് മൂന്ന് മുതല്‍ മത്സരവും രാത്രി ഏഴ് മുതല്‍ സമ്മാനദാനവും നടക്കും. മുന്‍ വര്‍ഷങ്ങളിലും ഏറെ ആവേശത്തോടെയാണ് മത്സരങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in