Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശക്തമായ സ്‌നേഹത്തിന്റെ രൂപമാണ് അമ്മ: മാതൃദിനാശംസകള്‍ നേര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എ

ശക്തമായ സ്‌നേഹത്തിന്റെ രൂപമാണ് അമ്മ: മാതൃദിനാശംസകള്‍ നേര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എ
ഏവര്‍ക്കും മാതൃദിനാശംസകള്‍ നേര്‍ന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാതൃദിനം ആശംസിച്ചത്. ഈ ലോകത്ത് ഏറ്റവും ശക്തമായ സ്നേഹത്തിന്റെ രൂപമാണ് അമ്മയെന്നും അമ്മയുടെ സ്പര്‍ശത്തില്‍ ആശ്വാസവും ആലിംഗനത്തില്‍ സുരക്ഷയും വാക്കുകളില്‍ പ്രചോദനവുമുണ്ടെന്ന് അദ്ദേഹം ഫേയ്‌സ്ബുക്ക കുറിപ്പിലൂടെ പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: ഈ ലോകത്ത് ഏറ്റവും ശക്തമായ സ്നേഹത്തിന്റെ രൂപമാണ് അമ്മ. അമ്മയുടെ സ്പര്‍ശത്തില്‍ ആശ്വാസമുണ്ട്, ആലിംഗനത്തില്‍ സുരക്ഷയുണ്ട്, വാക്കുകളില്‍ പ്രചോദനമുണ്ട്. ജീവിതത്തില്‍ ഓരോ വിജയം നേടുമ്പോഴും എന്റെ പിന്നില്‍ ശക്തിയായി നിന്നത് അമ്മയുടെ പ്രാര്‍ത്ഥനയും പിന്തുണയും ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു മനസ്സിലെ സന്തോഷവും നൊമ്പരവും പറയാതെ തന്നെ അറിയുന്ന അമ്മക്ക് മാതൃദിനം എന്നൊരു ദിവസം കൊണ്ട് മാത്രം നന്ദി പറയാന്‍ കഴിയില്ലെന്ന് അറിയാം, സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നു...

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം; വണ്ടൂരിൽ മഞ്ഞപ്പിത്ത പരിശോധനകൾ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Save your stories

Sign in