Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ബഹറൈനിൽ പള്ളികളിൽ നമസ്കാരം നവംബർ ഒന്നുമുതൽ പുനരാരംഭിക്കും

ബഹറൈനിൽ പള്ളികളിൽ നമസ്കാരം നവംബർ ഒന്നുമുതൽ പുനരാരംഭിക്കും
ബഹറൈൻ :വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 28നാണ് ബഹറിൽ ആരാധനാലയങ്ങൾ അടച്ചിട്ടത്.പള്ളികളിൽ ദുഹർ നമസ്കാരം നവംബർ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ അറിയിച്ചു. വൈറസ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിന്റെ അംഗീകാരത്തോടെ കൂടിയാണ് തീരുമാനം. പ്രാർത്ഥനയ്ക്ക് പള്ളിയിൽ എത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അടച്ചിട്ട പള്ളികളിൽ സുബഹ് നമസ്കാരം ആഗസ്റ്റ് 28ന് പുനരാരംഭിച്ചിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in