Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു ; ഗള്‍ഫില്‍ മുന്നില്‍ യുഎഇ ; രണ്ടാമത് സൗദി

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു ; ഗള്‍ഫില്‍ മുന്നില്‍ യുഎഇ ; രണ്ടാമത് സൗദി
ദുബായ് : യുഎഇയില്‍ കൊവിഡ് രോഗം വന്നവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. അതേസമയം, ആറു ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം വന്ന രാജ്യവും യുഎഇയാണ്. നാല് ലക്ഷത്തില്‍ അധികമുള്ള സൗദി അറേബ്യയാണ് രണ്ടാംസ്ഥാനത്ത്. ഏപ്രില്‍ 20 ന് ചൊവ്വാഴ്ച 1903 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് യുഎഇയിലെ കേസുകള്‍, 5,00,860 എന്ന സംഖ്യയിലേക്ക് എത്തിയത്. ഇതോടൊപ്പം 4,83,180 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു. യുഎഇയില്‍ ചൊവ്വാഴ്ച മൂന്നുപേര്‍ മരിച്ചതോടെ, ആകെ മരണം 1559 ആയി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in