Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ടൊവിനോ തോമസിനും ബേസിലിനും ഇത് ദുബായിയുടെ ക്രിസ്മസ് സമ്മാനം ; 'ഐന്‍ ദുബായില്‍' മിന്നല്‍ മുരളി മിന്നി | വീഡിയോ

ടൊവിനോ തോമസിനും ബേസിലിനും  ഇത് ദുബായിയുടെ ക്രിസ്മസ് സമ്മാനം ;  'ഐന്‍  ദുബായില്‍'  മിന്നല്‍ മുരളി  മിന്നി |  വീഡിയോ
ദുബായ് : ഐന്‍ ദുബായ് എന്ന ലോകാത്ഭുത ഭീമന്‍ യന്ത്ര ഊഞ്ഞാലില്‍ മിന്നല്‍ മുരളി എന്ന മലയാളം സിനിമയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഇത് ആദ്യമായാണ് ഐന്‍ ദുബായ് എന്ന കൂറ്റന്‍ ചക്രത്തില്‍ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്. https://www.youtube.com/watch?v=rJtGVPfcyWw സിനിമയിലെ നായകന്‍ ടൊവിനോ തോമസും കുടുംബവും, സംവിധായകന്‍ ബേസില്‍ ജോസഫ് , സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങ് വീക്ഷിച്ചു. മൂന്ന് തവണ മിന്നല്‍ മുരളിയുടെ ഈ വീഡിയോ, സിനിമയിലെ പാട്ട് സഹിതം പ്രദര്‍ശിപ്പിച്ചു. ദുബായിലെ സിനിമാ പ്രേമികള്‍ ആര്‍പ്പു വിളിച്ച് ഈ ചരിത്ര നിമിഷത്തിന്റെ ആവേശം പങ്കിട്ടു. ടൊവിനോയ്ക്കും ബേസിലിനും ഇത് ദുബായിയുടെ ക്രിസ്സമസ് സമ്മാനം കൂടിയായി ഈ ചടങ്ങ് മാറി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in