Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശാസമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം.. സംഘര്‍ഷം, ജലപീരങ്കി...

ആശാസമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം.. സംഘര്‍ഷം, ജലപീരങ്കി...
ആശാവര്‍ക്കേഴ്സിന്റെ സമരത്തിന് പിന്തുണയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സെക്രട്ടറിയറ്റിനു മുന്നില്‍ സംഘര്‍ഷത്തിനു കാരണമായി . പ്രതിഷേധം ശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു ശക്തമായ പ്രതിരോധമാണ് പ്രവര്‍ത്തകര്‍ പൊലീസിനു നേരേ ഉയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ തള്ളിനീക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത് പൊലീസ് പ്രതിരോധം ഭേദിച്ച് ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡിന് മുകളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന ബാനര്‍ സ്ഥാപിച്ചു . ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗമുണ്ടായി. സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിക്കുവാന്‍ പ്രവര്‍ത്തകരുടെ ശ്രമം പോലീസ് വിഫലമാക്കി. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ വിവിധ ഗേറ്റുകളില്‍ പ്രതിഷേധവുമായെത്തി

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in