Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഉപ്പളയിൽ

മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്  ഉപ്പളയിൽ
കാസർകോട് മഞ്ചേശ്വരം മണ്ഡലം യു.ഡി എഫ് ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് 10 മണിക്ക് ഉപ്പള മരിക്കെ പ്ലാസയിൽ നടക്കും. കൺവെൻഷനിൽ യു.ഡി എഫിന്‍റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും പി.ബി അബ്ദുൾ റസാക്ക് എം.എൽ.എ യുടെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരം മണ്ഡത്തിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ യു ഡി. എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന എം.സി. ഖമറുദിന്‍റെ വിജയത്തിനായി ഇന്ന് രാവിലെ ഉപ്പളയിൽ കൺവെൻഷൻ നടക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറർ സി.ടി. അഹമ്മദലി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എം.പി.മാരായ രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും . തെരെഞ്ഞെടുപ്പ് കമ്മറ്റി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ ഡഉഎ തെരെഞ്ഞെടുപ്പു പ്രചരണം പൂർവ്വാധികം ശക്തിയോടെ സജീവമാകും പത്രിക സമർപ്പിച്ച കഴിഞ്ഞ ദിവസം തന്നെ യു ഡി എഫ് ക്യാമ്പ് ആവേശത്തിലാണ് https://youtu.be/H_znQ6_drdo

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Save your stories

Sign in