Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മക്കയില്‍ വാഹനാപകടം: ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 42 പേര്‍ക്ക് ദാരുണാന്ത്യം

മക്കയില്‍ വാഹനാപകടം: ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 42 പേര്‍ക്ക് ദാരുണാന്ത്യം
മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ സമയം രാത്രി ഒന്നരയോടെയായിരുന്നു അപകടം. ഹൈദരാബാദില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 42 പേര്‍ മരണപ്പെട്ടു. ഇവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു എന്നാണ് അനൗദ്യോഗിക വിവരം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Related articles

See all
Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത ബഹുമതി; 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' സമ്മാനിച്ചു

Latest News

ദുബായ് എയര്‍ ഷോ ദുരന്തം: തേജസ് തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങി; വീരമൃത്യു വരിച്ച പൈലറ്റ...

Latest News

ഇന്ത്യയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു; പൈലറ്റിന് വീരമൃത്യു ; അപകടം ദുബായ്...

Save your stories

Sign in