TRIVANDRUM| തലസ്ഥാനത്ത് വന്‍ തീപിടുത്തം; 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി
Jaihind TV News Report
Jaihind TV Web Desk
June 07, 2025
1 min read
•
Updated: June 05, 2026
തലസ്ഥാന നഗരിയില്‍ തീപിടുത്തം. തിരുവനന്തപുരം പിഎംജിയില്‍ ടിവിഎസ് ഷോറൂമിലാണ് തീ പടര്‍ന്നത്. 10 യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സംഭവസ്ഥലത്ത് എത്തിയത്. തീ നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ 4 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ടേ സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
സമീപ പ്രദേശത്തുള്ള സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ചാക്ക, വിഴിഞ്ഞം, നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് എത്തിയത്. ഈ ബഹുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറിലെ തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. 70% തീ നിയന്ത്രിച്ചുവെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10