Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കെ.എം ബഷീറിന്‍റെ കുടുംബത്തിന് സാന്ത്വനമായി എം.എ യൂസുഫലി

കെ.എം ബഷീറിന്‍റെ കുടുംബത്തിന് സാന്ത്വനമായി എം.എ യൂസുഫലി
അബുദാബി: വാഹനാപകടത്തിൽ മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്‍റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി. ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമുള്ള ബഷീറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എം.എ യൂസുഫലി അറിയിച്ചു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമപ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്ന് അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്‍റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Pravasi

കൊവിഡ് ബാധിച്ച് പാനൂർ സ്വദേശി സൗദിയിൽ മരിച്ചു

Pravasi

കൊവിഡ്-19 : തൃശ്ശൂർ സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദ് ദുബായിൽ മരിച്ചു

Pravasi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ എം.എ. യൂസഫലിയുടെ വക 10 കോടി

Pravasi

കൊവിഡ് ലക്ഷണമുള്ള ഗള്‍ഫ് നാട്ടിലെ മലയാളികള്‍ അടക്കുള്ളവരുടെ ചികിത്സ ഉറപ്പ് വരുത്തണം: പ്രത...

Save your stories

Sign in