കൊവിഡ് ലക്ഷണമുള്ള ഗള്‍ഫ് നാട്ടിലെ മലയാളികള്‍ അടക്കുള്ളവരുടെ ചികിത്സ ഉറപ്പ് വരുത്തണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി
Jaihind TV News Report
Jaihind TV Web Desk
March 27, 2020
1 min read
•
Updated: June 04, 2026
ഗല്‍ഫ് നാടുകളില്‍ കൊവിഡ് ലക്ഷണമുള്ള നിരവധി മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ അടക്കമുള്ളവ ലഭ്യമാക്കണമെന്നു വിദേശകാര്യ മന്ത്രി ജയശങ്കറിനു അയച്ച ഈ മെയില്‍ സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10