കെ.സി.ജോസഫ് എംഎൽഎ നയിക്കുന്ന ഭരണഘടന സംരക്ഷണ റാലി ഇന്ന് കണ്ണൂരിൽ
Jaihind TV News Report
Jaihind TV Web Desk
January 23, 2020
1 min read
•
Updated: June 10, 2026
കെ.സി.ജോസഫ് എംഎൽഎ നയിക്കുന്ന ഭരണഘടന സംരക്ഷണ റാലി ഇന്ന് കണ്ണൂരിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെയും, മതസൗഹാർദ്ദം തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെയാണ് റാലി സംഘടിപ്പിക്കുന്നത്. ഉച്ചയ് ശേഷം 3 മണിയോടെ ചെങ്ങളായിൽ നിന്നാരംഭിക്കുന്ന റാലി ശ്രീകണ്ഠപുരം ടൗണിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ എം ഷാജി തുടങ്ങിയവർ സമാപന പൊതുയോഗത്തിൽ പങ്കെടുക്കും'
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10