തണുപ്പൻ പ്രതികരണത്തോടെ ലോക കേരള സഭയ്ക്ക് തുടക്കം
Jaihind TV News Report
Jaihind TV Web Desk
February 15, 2019
1 min read
•
Updated: June 05, 2026
ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് മേഖലാ സമ്മേളനത്തിന് ദുബായിൽ തണുപ്പൻ പ്രതികരണത്തോടെ തുടക്കമായി. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളോടെ സമ്മേളനത്തിന്‍റെ ആദ്യ പകുതി പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനം അൽപസമയത്തിനകം ആരംഭിക്കും.
https://www.youtube.com/watch?v=WBvKqJU3fsc
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10