Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ലോക കേരളസഭ ചർച്ചകളും കമ്മിറ്റി രൂപീകരണവും മാത്രമെന്ന് ആക്ഷേപം; ആരോപണങ്ങൾക്ക് മറുപടി നൽകാതെ സംഘാടകർ

ലോക കേരളസഭ ചർച്ചകളും കമ്മിറ്റി രൂപീകരണവും മാത്രമെന്ന് ആക്ഷേപം; ആരോപണങ്ങൾക്ക് മറുപടി നൽകാതെ സംഘാടകർ
Loka-Kerala-Sabha ലോക കേരളസഭയുടെ പ്രഥമ സമ്മേളനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവാസി വിഷയങ്ങളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം. https://youtu.be/iZm_amYRZpo ഫെബ്രുവരി രണ്ടാം വാരത്തിൽ ദുബായിൽ നടക്കുന്ന ലോക കേരളസഭയുടെ മിഡിൽ ഈസ്റ്റ് മേഖലാ സമ്മേളനം സംബന്ധിച്ച വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സംഘാടകർക്ക് കഴിഞ്ഞില്ല. അതേസമയം, ഒരു വർഷമായി ചർച്ചകളും കമ്മിറ്റി രൂപീകരണവും മാത്രമാണ് നടന്നതെന്നും, ആക്ഷേപം ഉയരുന്നു. https://youtu.be/iZm_amYRZpo

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in