Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

ഉപഭോക്താക്കൾക്കായി പുത്തൻ ലൈഫ് ടൈം വാലിഡിറ്റി ഓഫറുകളുമായി എയർടെൽ

ഉപഭോക്താക്കൾക്കായി പുത്തൻ ലൈഫ് ടൈം വാലിഡിറ്റി ഓഫറുകളുമായി എയർടെൽ
airtel-recharge ഉപഭോക്താക്കൾക്കായി പുത്തൻ ഓഫറുകളുമായി എയർടെൽ. ഇപ്പോൾ പുതിയ രണ്ടു ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് . ലൈഫ് ടൈം വാലിഡിറ്റി ഓഫറുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. 10 രൂപയുടെ റീച്ചാർജിൽ കൂടാതെ 100 രൂപയുടെയും 500 രൂപയുടെയും റീചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണിത് .10 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 7.47 രൂപയാണ് ലഭിക്കുന്നത് .എന്നാൽ ഇതിന്റെ വാലിഡിറ്റി ലൈഫ് ടൈം ആണ് .100 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 81.75 രൂപ ടോക്ക് ടൈം ലഭിക്കുമ്‌ബോൾ ലൈഫ് ടൈം വാലിഡിറ്റി ലഭിക്കുന്നുണ്ട് .500 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 420.73 രൂപയുടെ ടോക്ക് ടൈം ഒപ്പം ലൈഫ് ടൈം വാലിഡിറ്റി ലഭിക്കുന്നുണ്ട് .എന്നാൽ ഔട്ട് ഗോയിങ് വാലിഡിറ്റി 28 ദിവസ്സത്തേക്കാണ് . അതേസമയം  എയർടെലിന്റെ ഏറ്ററ്വും പുതിയ 4ജി സർവീസുകൾ ഇന്ത്യയിലെ പ്രധാന 10 നഗരങ്ങളിൽ എത്തുന്നുണ്ട് .  അതിന്നായി പുതിയ 2300 മെഗാഹെട്‌സ് സ്പെട്രത്തിന്റെകൂടെ 900 മെഗാഹെട്‌സ് ന്റെ സ്‌പെക്ട്രം ആഡ് ചെയ്തിരിക്കുന്നു . അതിനാൽ കൂടുതൽ ശക്തിയായി 4 ജി സർവീസുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു . ജിയോയെ നേരിടാൻ ഇത്തവണ 1 വർഷത്തെ വാലിഡിറ്റയിൽ ലഭ്യമാകുന്ന ഓഫറുകൾ എയർടെൽ പുറത്തിറക്കി. 1699 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഒരുവർഷത്തിന്റെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .1699 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ലഭിക്കുന്#ു .കൂടത്തെ ദിവസ്സേന 100 എസ്എംഎസ് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

Related articles

See all
Popular News

ഉപഭോക്താക്കളെ ചൂഷണം ചെയ്തു; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സി.സി.പി.എ

Popular News

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 1,160 രൂപ വർദ്ധിച്ചു

Popular News

ടാറ്റയിൽ പോര് വീണ്ടും രൂക്ഷം; എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്ന് നോയൽ...

Popular News

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ തുടരും; കാലാവധി 2032 വരെ നീട്ടി

Save your stories

Sign in