രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി
Jaihind TV News Report
Jaihind TV Web Desk
January 24, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നേതൃത്വ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കമായി. 2 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.
[embed]https://www.facebook.com/JaihindNewsChannel/videos/172301440785577/[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10