Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SFI| മഹാത്മ ഗാന്ധിയെ അപമാനിച്ചുകൊണ്ട് എസ്എഫ്‌ഐ നേതാവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്; നിയമ നടപടിയാവശ്യപ്പെട്ട് KSU

SFI| മഹാത്മ ഗാന്ധിയെ അപമാനിച്ചുകൊണ്ട് എസ്എഫ്‌ഐ നേതാവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്; നിയമ നടപടിയാവശ്യപ്പെട്ട് KSU
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ അപമാനിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എസ്എഫ്‌ഐ നേതാവ്. കണ്ണൂര്‍ എസ്.എന്‍ കോളേജിലെ എസ്എഫ്‌ഐ നേതാവായ കശ്യപ് മുരളിയാണ് മഹാത്മ ഗാന്ധിയെ അപമാനിക്കുന്ന രീതിയിലുള്ള വിഡിയൊ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മജിയെ അവഹേളിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പ്രചരിപ്പിച്ച കണ്ണൂര്‍ എസ്.എന്‍ കോളേജിലെ എസ്.എഫ്.ഐ നേതാവിനെതിരെ നിയമ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പ്രകീര്‍ത്ത് മുണ്ടേരി കണ്ണൂര്‍ ഡി.വൈ.എസ്.പി ക്ക് പരാതി നല്‍കി. ഗാന്ധി നിന്ദകള്‍ കമ്മ്യൂണിസ്റ്റ് രീതിയാണെന്നും, അത് തന്നെ ഇന്ന് അവരുടെ പുതുതലമുറയിലെ എസ്.എഫ്.ഐ ക്കാരും തുടരുകയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി.  

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in