Logo
CHANGE MODE
Sat, Jun 06, 2026 • 03:07 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ബി.ജെ.പി-സി.പി.എം അക്രമം: രമേശ് ചെന്നിത്തല ഗവര്‍ണറെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 03, 2019
1 min read Updated: June 06, 2026
Share:

ബി.ജെ.പി-സി.പി.എം അക്രമം: രമേശ് ചെന്നിത്തല ഗവര്‍ണറെ ഫോണില്‍ വിളിച്ച്   ആശങ്ക അറിയിച്ചു
Ramesh-Chennithala സംസ്ഥാനത്തുടനീളം സി.പി.എം- ബി.ജെ.പി അക്രമം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി സദാശിവത്തെ ഫോണില്‍ വിളിച്ച് ഉത്കണ്ഠ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും പരസ്പരം ഏറ്റുമുട്ടുകയും, അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല ഗവര്‍ണറെ അറിയിച്ചു. അതീവ ഗുരുതരമായ അവസ്ഥയാണിപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിന് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10