Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജമലയില്‍ മണ്ണിടിച്ചില്‍; നാല് പേർ മരിച്ചു, ഇരുപതോളം വീടുകള്‍ മണ്ണിനടിയിലെന്ന് റിപ്പോർട്ട്

രാജമലയില്‍ മണ്ണിടിച്ചില്‍; നാല് പേർ മരിച്ചു, ഇരുപതോളം വീടുകള്‍ മണ്ണിനടിയിലെന്ന് റിപ്പോർട്ട്
  ഇടുക്കി: മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ നാല് മരണം. നാല് പേരെ രക്ഷപ്പെടുത്തി.  ഇരുപതോളം വീടുകള്‍ മണ്ണിനടിയിലെന്നാണ് റിപ്പോർട്ട്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. നാല് ലയങ്ങളിലായി എണ്‍പതോളം പേരാണ് ഇവിടെ താമസിക്കുന്നത്.  2018ൽ പ്രളയത്തിൽ തകർന്ന പെരിയവര പാലം ഇതുവരെ പുനർനിർമിക്കാത്തത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കുന്നു. റോഡില്ലാത്തതും വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.   https://www.facebook.com/JaihindNewsChannel/videos/288796945549974    

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in