Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല : മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട നാടകത്തിന് അന്ത്യം; യുവതികളെ തിരിച്ചിറക്കി

ശബരിമല : മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട നാടകത്തിന് അന്ത്യം; യുവതികളെ തിരിച്ചിറക്കി
Sabarimala-Reshma-Shanila ശബരിമലകയറാനെത്തിയ യുവതികള്‍ ദര്‍ശനം നടത്താതെ മലയിറങ്ങി. പൊലീസിന്‍റെ പ്രത്യേക വാഹനത്തില്‍ ഇവരെ പമ്പയിലേയ്ക്ക് മാറ്റി.   നീലിമലയില്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.  കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരാണ് ശബരിമലയിൽ എത്തിയത്. 2 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന ഒമ്പതംഗ സംഘമാണ് മല കയറാനെത്തിയത്. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട നാടകത്തിന് 7.50ഓടെ അവസാനമായി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in