Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്ത്രാലയം

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്ത്രാലയം
ദുബായ് : കുവൈത്തിലേക്ക് വെള്ളിയാഴ്ച രണ്ട് ഡ്രോണ്‍ ആക്രമണം നടന്നു. ഇറാഖില്‍ നിന്നും വിക്ഷേപിച്ച, രണ്ട് ഡ്രോണുകള്‍ വടക്കന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ ആക്രമണം നടത്തിയെന്ന് കുവൈറ്റ് സ്ഥിരീകരിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫൈബര്‍-ഒപ്റ്റിക് വയര്‍-ഗൈഡഡ് സ്ഫോടകവസ്തു നിറച്ച ഡ്രോണുകളാണ് പതിച്ചത്. സംഭവത്തെ 'ക്രിമിനല്‍ ആക്രമണം' എന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചു. അതേസമയം, അധികാരികള്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി , കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കുവൈറ്റിന്റെ വടക്കന്‍ അതിര്‍ത്തി ലക്ഷ്യമിട്ടാണ് ആക്രണമെന്നും കുവൈറ്റ് സൈന്യം വ്യക്തമാക്കി.

Related articles

See all
Latest News

ഗള്‍ഫില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖത്തറിലും സൗദിയിലും നാശനഷ്ടം, അബുദാബിയില്‍ ഡ്ര...

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

അഞ്ചാം നാളും യുദ്ധം കത്തുന്നു; ദുബായിലും റിയാദിലും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആ...

Latest News

മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; പടക്കപ്പല്‍ ആക്രമിക്കപ്പെട്ടെന്ന ഇറാന്...

Save your stories

Sign in