Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ അധോലോകത്തിന്‍റെ കൊടി നാട്ടി കെ.എസ്.യു ; കെ.ടി ജലീലിനെതിരെ പ്രതിഷേധം ശക്തം | Video

സെക്രട്ടേറിയറ്റിന് മുന്നില്‍ അധോലോകത്തിന്‍റെ കൊടി നാട്ടി കെ.എസ്.യു ; കെ.ടി ജലീലിനെതിരെ പ്രതിഷേധം ശക്തം | Video
തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരെ കെ.എസ്.യുവിന്‍റെ പ്രതിഷേധം. സർക്കാരിന്‍റെ അഴിമതിക്കെതിരെ 'പൈറേറ്റ്സ് ഓഫ് സെക്രട്ടേറിയറ്റ്' എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. അധോലോകത്തിന്‍റെ കൊടി നാട്ടിയായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ വ്യത്യസ്ത പ്രതിഷേധം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് റിങ്കു പടിപ്പുരയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി യദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.   https://www.youtube.com/watch?v=bKIcge3hHBk

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in