Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിഎല്‍എമാരെ നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് കെപിസിസി

ബിഎല്‍എമാരെ  നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് കെപിസിസി
Indira-Bhavan-KPCC തിരുവനന്തപുരം : ബിഎല്‍എമാരെ നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു കത്തുനല്‍കി. സംസ്ഥാനത്തെ 25387 ബൂത്തുകളിലേക്കും ബിഎല്‍എമാരെ നിയമിക്കുന്നതിനും നിയമനം ലഭിച്ച ശേഷം മാറിപ്പോയവര്‍ക്ക് പകരം ആളെ നിയമിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ അവസാന തീയതി ഫെബ്രുവരി 15 വരെയായിരുന്നു. ഈ തീയതിക്കുള്ളില്‍ എല്ലാ ബൂത്തുകളിലും ബിഎല്‍എമാരുടെ നിയമനം സാധ്യമല്ലെന്നും അതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in