Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ ഒഴുക്ക്; സ്വീകരിച്ച് കെപിസിസി പ്രസിഡന്‍റ്

കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ ഒഴുക്ക്; സ്വീകരിച്ച് കെപിസിസി പ്രസിഡന്‍റ്
  കോഴിക്കോട് : കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ ഒഴുക്ക്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ നിന്ന് കോൺഗ്രസിലേക്ക് കടന്നുവന്ന അമ്പത് യുവാക്കളെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  എംപി പാർട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസിനെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന നിരവധി മാറ്റങ്ങള്‍ക്കാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഇതില്‍ ആകൃഷ്ടരായി നിരവധി യുവാക്കളാണ് പാർട്ടിയിലേക്ക് കടന്നുവരുന്നത്. പാർട്ടിയെ സെമി കേഡർ തലത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിച്ചുവരികയാണെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in