Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസികളുമായി ആശയവിനിമയം നടത്തി

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ  ആഭിമുഖ്യത്തിൽ പ്രവാസികളുമായി ആശയവിനിമയം നടത്തി
  കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ  ആഭിമുഖ്യത്തിൽ ഇൻകാസ്, ഒഐസിസി പ്രതിനിധികളുൾപ്പടെയുള്ള ജി.സി.സി മേഖലയിലെ പ്രവാസികളുമായി ആശയവിനിമയം നടത്തി. സൂം ആപ്പ് വഴിയായിരുന്നു  കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ശശി തരൂർ എം.പി, കെ.പി.സി. സി ജന. സെക്രട്ടറി കെ.പി.അനിൽകുമാർ, ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്‍റണി എന്നിവർ  സംബന്ധിച്ചു.  

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in